പ്രതിഷ്ഠാദിനോത്സവം ഇന്ന് മുതല്‍

Monday 23 January 2017 6:46 pm IST

കണ്ണൂര്‍: ചാലാട് ടെട്ടിയാര്‍ വീട്ടില്‍ കലിക്കോട് ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഇന്നാരംഭിക്കും. രാവിലെ 8 മണിക്ക് ഗണപതിഹോമം, തുടര്‍ന്ന് പ്രതിഷ്ഠാദിന പൂജ, 25 ന് രാവിലെ 8.30 ന് കാവില്‍ കയറല്‍, വൈകുന്നേരം കാരണവര്‍, ഗുളികന്‍, വയനാട്ടുകുലവന്‍, പടവീരന്‍, തായ്പ്പരദേവത #െന്നീ ദൈവങ്ങളുടെ വെള്ളാട്ടങ്ങളും തെയ്യക്കോലങ്ങളും കെട്ടിയാടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.