തിരുവല്ല വിനോദ്കുമാറിന്റെ സംഭാവനകള്‍ കാലാതീതം:

Tuesday 24 January 2017 10:13 pm IST

തിരുവല്ല: അഷ്ടപദി രംഗത്തു തിരുവല്ല വിനോദ്കുമാര്‍ നല്‍കിയ സംഭാവന കാലാതീതമെന്നു തപസ്യ ജില്ലാ ട്രഷറാര്‍ ബിന്ദു സജീവ്.അഷ്ടപദി ഗായകനും തപസ്യ മുന്‍ ജില്ലാഅധ്യക്ഷനുമായിയുന്ന തിരുവല്ല വിനോദ്കുമാറിന്റെ ദേഹ വിയോഗ വാര്‍ഷികദിന അനുസ്മരണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു. വിവിധ രംഗകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച അദ്ദേഹത്തിന്റെ നഷ്ടം നികത്താനാവാത്തതാണെന്നു ബിന്ദു സജീവ് പറഞ്ഞു. രതീഷ് ചന്ദ്രവിഹാര്‍ അധ്യക്ഷത വഹിച്ചു.അനുരാജ് അനുസ്മരണ പ്രഭാഷണം നടത്തി കീച്ചേരില്‍ മുരളി,ശ്രീജ ഉണ്ണി,അഖില,ഇന്ദ്രജിത്,കണ്ണന്‍ മണത്തറ എന്നിവര്‍ സംസാരിച്ചു.പരിപാടിയില്‍ വിവിധ കലാസാസ്‌കാരിക പ്രവര്‍ത്തകര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.