തലശ്ശേരി: കൊളശ്ശേരി ഇടത്തിലമ്പലത്തിനടുത്ത് വൈറ്റ് ഹൗസില്‍ രമ്യ (32)യെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ കാലത്ത് 11.30ഓടെയാണ് കുയ്യാലി റെയില്‍വേ ഗേറ്റിനടുത്ത് മൃതദേഹം കാണപ്പെട്ടത്. ചേറ്റംകുന്നിലെ പ്രശാന്തിയില്‍ രാജന്-ലക്ഷ്മി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പ്രഭാകാരന്‍ (സബ് ട്രഷറി, തലശ്ശേരി). മകള്‍: സിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: