ആലപ്പുഴ: ശയ്യാവലംബിയായ ആര്യാട് രാമവര്‍മ്മ ജങ്ഷനിലെ കൊല്ലാപറമ്പ് വീട്ടിലെ പ്രതീഷിന്റെ വീട്ടില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സഹായവുമായെത്തി. ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ടി.സി. രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി വരുണ്‍, എസ്്സി മോര്‍ച്ച ജനറല്‍ സെക്രട്ടറി രാജേഷ്, അജിമോന് എന്നിവര്‍ പ്രതീഷിന്റെ മാതാപിതാക്കളെ കണ്ട് യുവമോര്‍ച്ചയുടെ ഭാഗത്തുനിന്നും സഹായം വാഗ്ദാനം ചെയ്തു. കൂടാതെ ചെറിയ ധനസഹായം കൂടി നല്‍കിയാണ് നേതാക്കള്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: