താലൂക്ക് പഠന ശിബിരം

Saturday 28 January 2017 10:14 pm IST

വൈക്കം: ഹിന്ദു ഐക്യവേദി താലൂക്ക് പഠന ശിബിരം ഇന്ന് രാവിലെ 10 ന് വലിയകവല എന്‍എസ്എസ് ഹാളില്‍ നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു മുഖ്യ പ്രഭാഷണം നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പൂത്തൂര്‍ തുളസി, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ഗോപിദാസ്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി റജി ചെറുശ്ശേരി, താലൂക്ക് രക്ഷാധികാരി രാജന്‍ പെരുവ, താലൂക്ക് പ്രസിഡന്റ് എം.വി.സനല്‍, താലൂക്ക് ജനറല്‍ സെക്രട്ടറി മനോജ് പെരുവ,താലൂക്ക്,താലൂക്ക് വൈസ് പ്രസിഡന്റ് ചന്ദ്രന്‍ ശേഖരന്‍ നായര്‍, സംഘടനാ സെക്രട്ടറി കെ.ഡി.സന്തോഷ്, സഹ സംഘടനാ സെക്രട്ടറി ശ്രീകുമാര്‍, മഹിളാ ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി പ്രിയാ ബിനു, ഉദയനാപുരം പഞ്ചായത്ത് ജന.സെക്രട്ടറി മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.