കോഴിക്കോട്: ഏലത്തൂര്‍ നിയോജക മണ്ഡലത്തില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ന് വൈകീട്ട് നാല് മണിക്ക് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 50 സ്കൂളുകളിലായി 69 സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് സജ്ജീകരിച്ചത്. പൊതുവിദ്യാലയങ്ങള്‍ മികവുറ്റതാക്കി അന്താരാഷ്്രട നിലവാരത്തിലേക്ക് എത്തിക്കാനുള്ള കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: