പാനൂര്‍: പാനൂര്‍ നഗരസഭയിലെ നാല്പതാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ പി.വി ശോഭന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നാല്പതാം വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ സുധീര്‍കുമാര്‍ അധ്യക്ഷനായി. കെ.ദാമോദരന്‍, സി.പി.മുകുന്ദന് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് അംഗം രമ്യ സ്വാഗതവും ഇല്ലത്ത് വസന്ത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: