കോട്ടയം: ജില്ലയില്‍ മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കെതിരെ ഇന്ന് ജനരോഷമുയരും. മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയമുന്നണിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് തിരുനക്കരയിലാണ് ധര്‍ണ്ണ നടക്കുന്നത്. ധര്‍ണ്ണയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, തപസ്യ സംസ്ഥാന സെക്രട്ടറി എം. സതീശന് എന്നിവര്‍ക്കുപുറമേ ആര്‍എസ്എസ് പരിവാര്‍ സംഘടനകളുടെ നേതാക്കളും ധര്‍ണ്ണയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: