തിരുവനന്തപുരം: ശുചിത്വഭാരത മിഷന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ ബിജെപി ശാസ്തമംഗലം ഏര്യാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് സ്വാമിജി മോക്ഷവ്രതാനന്ദജിയുടെ അനുഗ്രഹാശിസ്സുകളോടെ ശ്രീരാമകൃഷ്ണ ആശുപത്രിയിലും അവിടുത്തെ സ്വാമി വിവേകാനന്ദ പാര്‍ക്കിലും ശുചീകരണ പ്രവര്‍ത്തനം നടത്തി.
ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ആനന്ദ്, ഐര്യാ പ്രസിഡന്റ് അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ബാബു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: