മെല്‍ബണ്‍: മിക്സഡ് ഡബിള്‍സില്‍ രണ്ടാം സീഡ് ഇന്ത്യയുടെ സാനിയ മിര്‍സ, കാനഡയുടെ ഇവാന് ദോദിഗ് സഖ്യത്തിന് തോല്‍വി.
സീഡില്ലാ താരങ്ങള്‍ യുഎസിന്റെ അബിഗലി സ്പിയേഴ്സ്-കൊളംബിയയുടെ യുവാന്‍ സെബാസ്റ്റ്യന്‍ കബാല്‍ ജോഡിയാണ് ഇന്തോ-കനേഡിയന്‍ സഖ്യത്തെ തോല്‍പ്പിച്ചത് (6-2, 6-4).
പ്രതികരിക്കാൻ ഇവിടെ എഴുതുക: