ബെര്‍ലിന്‍: ജര്‍മനിയിലെ ആന്സ്റ്റീനില് ആറു കൗമാരക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. 18നും 19നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. എന്നാല്‍ മരണകാരണം അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഗാര്ഡന് ഷെഡില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമാണ് ഇവര്‍ മരണപ്പെട്ടത്. ഗാര്ഡന് ഷെഡ് ഉടമയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാത്രിയില്‍ പാര്‍ട്ടിക്ക് ശേഷം കൗമാരക്കാരെ കാണാതിരുന്നതിനാല്‍ തിരക്കി ഇറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: