വിറക് ശേഖരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Monday 30 January 2017 9:31 pm IST

കല്‍പ്പറ്റ: വിറക് ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചു. കല്‍പ്പറ്റ മുണ്ടേരി കോളിമൂല പണിയ കോളനിയിലെ മാരന്റെ മകന്‍ ശങ്കരന്‍(42) ആണ് മരിച്ചത്. വിറക് ശേഖരിക്കുന്നതിനിടെ മരംപൊട്ടി വൈദ്യുതിലൈനിലേക്ക് വീണാണ് അപകടം. ഭാര്യ: ലീല. മക്കള്‍: ശരത്, സരൂണ്‍, സന്ധ്യ. സഹോദരങ്ങള്‍: ഗുളിയന്‍, വെളുക്കന്‍, ചൊറിച്ചി.ശങ്കരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.