പിലാത്തറ: കടന്നപ്പള്ളി രയരോത്തിടം സോമേശ്വരി ക്ഷേത്ര കളിയാട്ടം ഇന്ന് നടക്കും. ഇന്ന് വൈകീട്ട് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക്, നിറമാല. ഏഴു മണിക്ക് കോട്ടത്തച്ഛന്, വാദ്യക്കാരന് കെ.ബി.കെ.മാരാര്‍ എന്നിവരെ ആദരിക്കല്‍ എന്നിവ നടക്കും. രാത്രി 12 മണിക്ക് കരിഞ്ചാമുണ്ഡി തെയ്യം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: