തലശ്ശേരി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ അണ്ടല്ലൂരിലെ ബിജെപി ബൂത്ത് പ്രസിഡണ്ട് സന്തോഷിനെ അനുസ്മരിക്കുന്നതിന്റെ ഭഗമായി ബിജെപിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ചിറക്കുനിയില്‍ പൊതുയോഗം നടക്കും. പൊതുയോഗത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: