വെള്ളൂര്‍: കേരളാ സേറ്ററ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് വെള്ളൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സഹകരണ ബങ്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മറ്റിയംഗം വി.ജി. ശിവദാസ് ഉദ്ഘാടനം ചെയ്തു. യുണിറ്റ് വൈസ് പ്രസിഡന്റ് ജി.ദാസന് അദ്ധ്യഷനായിരുന്നു .എം. ഇ. ചന്ദ്രന്,പി എ.ശാന്തകുമാരി എന്‍. കെ.മുരളീധരന്‍നായര്‍,
റ്റി. അര് .പ്രകാശന്,,സി.പി. പുരുഷോത്തമന്,പി.സുഭാഷിണി എന്നിവര്‍ സംസാരിച്ചു . എ.ജെ.തോമസ്,ജീ. ദാസ്,കെ.കെ.മധുസുദനന്‍ നായര്‍, കെ .എം .ഗോപാലകൃഷ്ണന് എന്നീ മുന്‍ പ്രവര്‍ത്തകരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: