വൈക്കം: ഹിന്ദു ഐക്യവേദി ഉദയനാപുരം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യോഗം ജില്ലാ സെക്രട്ടറി റജി ചെറുശ്ശേരി ഉദ്ഘാടനം ചെയ്തു. എം.വി.സനല്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സംഘടന സെക്രട്ടറി കെ.ഡി.സന്തോഷ്, സെക്രട്ടറി ശ്രീകുമാര്‍, കെ.മനോജ്, അനി, പിബി.സുരേഷ്, ബിജുകോട്ടപ്പുറം, രാജേഷ്, റ്റി.എം.രാജേഷ്, പ്രജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: