കൊച്ചി: ബാങ്കിങ് രംഗത്തെ വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ പണിമുടക്ക് നടത്തും. പണിമുടക്കിന്റെ ഭാഗമായി ഫെബ്രുവരി രണ്ടിന് സായാഹ്ന ധര്‍ണ്ണ, ആറിന് റാലി തുടങ്ങിയവ സംഘടിപ്പിക്കും. ആള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, ആള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് അസോസിയേഷന്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: