കണിച്ചുകുളങ്ങരയില്‍ കൊടിയേറ്റ് നാലിന്

Tuesday 31 January 2017 8:11 pm IST

ആലപ്പുഴ: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് നാലിന് കൊടിയേറും. 24ന് സമാപിക്കും. നാലിന് രാത്രി 9ന് ഡോ. ഷിബു ഗുരുപദം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റും. അഞ്ചിന് രാത്രി 9.30ന് ഡാന്‍സ്, 6ന് രാത്രി 9.30ന് ഹൃദയഗീതങ്ങള്‍, 7ന് രാത്രി 9.30ന് നാടകം, 8ന് രാത്രി 9.30ന് ഗാനമേള, 9ന് രാത്രി 8ന് പൊന്‍പൊലിയാട്ടം, 10ന് ചിക്കരകൊട്ടിക്കല്‍ കൂട്ടക്കള മഹോത്സവം, രാത്രി 9ന്കഥാപ്രസംഗം. 11ന് രാത്രി 9.30ന് നാടകം, 12ന് രാത്രി 9.30ന് കഥാപ്രസംഗം, 13ന് രാത്രി 8ന് മെഗാസ്റ്റേജ് സിനിമ, 14ന് രാത്രി 8ന് നിറച്ചാര്‍ത്ത്, 15ന് രാത്രി 9.30ന് ചലച്ചിത്രഗാന സപര്യ, 16ന് രാത്രി 8ന് ഗാനമേള, 17ന് രാത്രി 9.30ന് ഗാനാമൃതം, 18ന് താലിചാര്‍ത്ത മഹോത്സവം, ഉച്ചയ്ക്ക് 12ന് പട്ടും താലിയും ചാര്‍ത്തും. 19ന് രാത്രി 9.30ന് നാടന്‍പാട്ട്, 20ന് രാത്രി 9ന് നാടകം, 21ന് രാത്രി 9.30ന് ക്ലാസിക്കല്‍ ഡാന്‍സ്, 22ന് രാത്രി 9.30ന് ഡാന്‍സ്, 23ന് വടക്കേചേരുവാര മഹോത്സവം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി 8ന് കരിമരുന്നു പ്രയോഗം, 9.30ന് നാടന്‍പാട്ട്, 11ന് പള്ളിവേട്ട, 24ന് തെക്കേ ചേരുവാര മഹോത്സവം. 12.30ന് കൊടിമരച്ചുവട്ടില്‍ ഗുരുതി, രാത്രി 9ന് ദീപക്കാഴ്ച, 10ന് ഗാനതരംഗിണി, 1ന് ഗരുഡന്‍തൂക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.