പീരുമേട്: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഗവി സ്വദേശി ലോകനാഥന്(70)നാണ് പരിക്കേറ്റത്. രാവിലെ മീനാറില്‍ നിന്നും ഗവിയിലേക്ക് വരുന്ന വഴിയേയാണ് ആനയുടെ ആക്രമണമുണ്ടായത്. റോഡിന്റെ വശത്തെ മതില്ചാടിയതിനാല് കൂടുതല്‍ പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു.
ഇയാളെ ഗവിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: