വാര്‍ഷികാഘോഷം

Tuesday 31 January 2017 10:08 pm IST

തോമാട്ടുചാല്‍ : തോമാട്ടുചാല്‍ ശ്രീചിന്മയ വിദ്യാമന്ദിരം നഴ്‌സറി ആന്‍ഡ് യുപി സ്‌കൂളിന്റെ 34-ാം വാര്‍ഷികാഘോഷം നടത്തി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.യു. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് രവീന്ദ്രന്‍ അമ്പാടി അധ്യക്ഷത വഹിച്ചു. എം.കെ. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ കെ.എന്‍. സന്തോഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയപ്രവീണ്‍, വത്സ തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.