കടയടപ്പ് സമരം ഇന്ന്

Wednesday 1 February 2017 12:54 am IST

കണ്ണൂര്‍: വളം വ്യാപാരം നടത്തുന്ന വ്യാപാരികള്‍ക്ക് ബിഎസ്‌സി അഗ്രിക്കള്‍ച്ചറല്‍ ഡിഗ്രി വേണമെന്ന നിബന്ധന ഒഴിവാക്കുക, കടപരിശോധന എന്ന പേരില്‍ ഉദ്യോഗസ്ഥരുടെ പീഢനം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാസവള-ജൈവവള വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തും. സമരത്തിന്റെ ഭാഗമായി ജില്ലാ അഗ്രിക്കള്‍ച്ചറല്‍ ഓഫീസിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.