കണ്ണൂര്‍: ജലനിധി പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കാസര്‍കോട്, കണ്ണൂര്‍, വയനാട് ഗ്രാമപഞ്ചായത്ത് സപ്പോര്‍ട്ട് ടീമിലേക്ക് സീനിയര്‍ എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൂപ്പര്‍വൈസര്‍, ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 3 ന് രാവിലെ 10 മണിക്ക് ജലനിധി ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്നു. ഫോണ്‍: 0497 2707601. വെബ്സൈറ്റ്: ംംം.ഷമഹമിശറവശ.സലൃമഹമ.ഴീ്.ശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: