പ്രതിഷേധ പ്രകടനം നടത്തി

Wednesday 1 February 2017 12:58 am IST

നായാട്ടുപാറ: തിരുവനന്തപുരം ലോകോളേജ് പ്രശ്‌നം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണമെന്നും ഈ പ്രശ്‌നത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് വി.മുരളീധരന്റെ ജീവന്‍ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പേരൂര്‍ കടയില്‍ നടത്തിയ റോഡ് ഉപരോധത്തിനിടയില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനടക്കം പരിക്ക് പറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ നായാട്ടുപാറയില്‍ പ്രതിഷേധ പ്രകടനം നടത്തി. സി.ചെന്താമരാക്ഷന്‍, പി.വി.ദേവദാസ്, ഒ.എം.രഞ്ജിത്ത്, എ.കെ.ജിതേഷ്, കെ.മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.