കണ്ണൂര്‍: മത്സ്യത്തൊഴിലാളികളികളുടെ കുട്ടികള്‍ക്ക് പ്ലസ്ടുതലം മുതല്‍ ടെക്നിക്കല്‍ ഉള്‍പ്പെടെയുളള ഉന്നതവിദ്യാഭ്യാസം നടത്തുന്നതിനായി 75000 രൂപ പ്രതേ്യക ധനസഹായം അനുവദിക്കുന്നു. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കും. വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖാന്തിരം രക്ഷിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം പൂരിപ്പിച്ച അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറിസ് കോംപ്ലക്സ്, കണ്ണൂര്‍ 670017 എന്ന വിലാസത്തില്‍ 8 നകം സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: