കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയുടെ മുന്‍ചെയര്‍മാനും മുന്‍കേന്ദ്രമന്ത്രിയും എം.പിയും ദേശീയ രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യവുമായ ഇ.ഹമ്മദിന്റെ നിര്യാണത്തില്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, ഡെപ്യട്ടി മേയര്‍ പി.കെ.രാഗേഷ്, പി.കെ.ശ്രീമതി എംപി, കെ.കെ.രാഗേഷ് എംപി, കെ.സി.ജോസഫ് എംഎല്‍എ എന്നിവര്‍ അനുശോചിച്ചു.
കേരള ചെറുകിട വ്യവസായ വികസന കോര്പ്പറേഷന് (സിഡ്കോ)യുടെ ആദ്യ ചെയര്‍മാനായിരുന്ന ഇ.മുഹമ്മദ് എംപിയുടെ നിര്യാണത്തില്‍ സിഡ്കോ ചെയര്മാന് നിയാസ് പുളിക്കലത്ത്, മാനേജിംഗ് ഡയറക്ടര്‍ കെ.ബി.ജയകമാര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: