കണ്ണൂര്‍: സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട കണ്ണൂര്‍ ജില്ലയിലെ സംഘകുടുംബങ്ങളെ സഹായിക്കാന്‍ സഹായഹസ്തവുമായി കണ്ണൂര്‍ ജന്മഭൂമിയും. ജീവനക്കാരുടെ സഹായധനം ജന്മഭൂമി ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ കണ്ണൂര്‍ യൂനിറ്റ് സര്‍ക്കുലേഷന്‍ ഇന്‍-ചാര്‍ജ്ജ് എ.വി.ഭാര്‍ഗവി ജില്ലാ കോ-ഓഡിനേറ്റര്‍ ഒ.രാഗേഷിന് കൈമാറി. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, കെ.ടി.ജയദേവ്കുമാര്, ടി.ബിജു, സി.വി.നാരായണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: