തിരുവനന്തപുരം: അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുന്നുവെന്ന് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി. എസ്. അച്യുതാനന്ദന്. അഴിമതി കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ തുടര്‍ നടപടിയുണ്ടാകുന്നില്ല. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കുന്നോയെന്ന് സംശയം. പാറ്റൂര്‍, മൈക്രോഫിനാന്‍സ് കേസുകളെ ചൂണ്ടിക്കാട്ടിയാണ് വിഎസ് വിമര്‍ശനം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: