ചങ്ങനാശ്ശേരി : തെങ്ങണ ഗുഡ്ഷെപ്പേര്‍ഡ് സ്ക്കൂളില്‍ ഹിന്ദി അസോസിയേഷന് സംഘടിപ്പിച്ച സ്പന്ദന്‍ -2017 തിരുവനന്തപുരം ആയുര്‍വേദിക് റിസര്‍ച്ച് ഓഫീസര്‍ ഡോ. സുസ്മിത പ്രീയദര്‍ശിനി ഉദ്ഘാടനം ചെയ്തു. സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. റൂബിള്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജേക്കബ് മാത്യു, ലതാജി, ജോഷ്വാ ജോര്‍ജ്, മേഘനാ രവികുമാര്‍, ബിജിമോള്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: