കറുകച്ചാല്‍ : പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. ചടങ്ങുകള്‍ക്ക് തന്ത്രി പറമ്പൂരില്ലത്ത് നീലകണഠന്‍ ഭട്ടതിരിപ്പാടും മേല്‍ശാന്തി കല്ലംപ്പള്ളി ഇല്ലത്ത് വേണു.ജി നമ്പൂതിരിയും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഉത്സവം 10ന് ആറാട്ടോടെ സമാപിക്കും. 4ന് 11.30ന് ഉത്സവബലി ദര്‍ശനം, 12.00 ന് പ്രസാദമൂട്ട്. 5ന് രാവിലെ 8ന് സര്പ്പനടയില് നൂറും പാലും 11.30ന് ഉത്സബലി ദര്‍ശനം 7.30ന് ഭജന്‍സ്. 6ന് വൈകിട്ട് 7.30ന് കഥകളി. 7ന് 7.30ന് വയലിന്‍ഫ്യൂഷന്‍. 8ന് വൈകിട്ട് 7.30ന് നാടന്‍പാട്ടും ദൃശ്യാവിഷ്ക്കാരവും. പള്ളിവേട്ട ദിനമായ 9ന് വൈകിട്ട് 11 ന് ഗാനമേള 1.30 ന് പള്ളിവേട്ട എഴുന്നള്ളത്ത് 2.30ന് വരവേല്‍പ്പ് .10.00 ന് വൈകിട്ട് 3.45ന് ആറാട്ടുബലി 4.00ന് കൊടിയിറക്ക്, ആറാട്ടു പുറപ്പാട് 7.00 ന് സ്വീകരണം 8ന് എതിരേല്‍പ്പ് 11.30 ന് ആറാട്ടു വരവേല്‍പ്പ് , വലിയകാണിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: