ബിജെപി സമ്പൂര്‍ണ നിയോജക മണ്ഡലം കമ്മിറ്റി

Thursday 2 February 2017 9:31 pm IST

ഏറ്റുമാനൂര്‍: ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ കമ്മറ്റിയോഗം ജില്ലാ ജന.സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ്, മണ്ഡലം ജന. സെക്രട്ടറിമാരായ ആന്റണി ആന്റണി അറയില്‍, അനീഷ് വി. നാഥ്, സംസ്ഥാന സമിതി അംഗം വി.ആര്‍. ഗോപകുമാര്‍, വൈജ്ഞാനിക സെല്‍ ജില്ലാ ജോയിന്റ് കണ്‍വീനര്‍ കുമ്മനം രവി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.