ന്പാലക്കാട്: സംസ്ഥാന ലീഗല്‍ സര്‍വീസസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ 11ന് ജില്ലാകോടതിയില്‍ ദേശീയ ലോക് അദാലത്ത് നടത്തുന്നു.
നിലവില്‍ കോടതികളില്‍ പരിഗണനയിലുള്ള കേസുകളും കോടതിയില്‍ എത്തുന്നതിന് മുന്‍പുള്ള തര്‍ക്കങ്ങളും പരിഗണിക്കും. പ്രസ്തുത കേസുകള്‍ പരിഗണിക്കപ്പെടുന്നതിന്അതത്കോടതിയില് അപേക്ഷിക്കണം.
പരാതികള്‍ അഞ്ചിനകം ഓഫീസില്‍ നേരിട്ട്നല്കണം. ക്രിമിനല്‍ കോംപൗണ്ടബ്ള് കേസുകള്‍,ചെക്ക്കേസുകള്, ബാങ്ക് റിക്കവറി,വാഹനാപകട ഇന്‍ഷൂറന്‍സ്,കുടുംബതര്‍ക്കങ്ങള്‍,ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍,വൈദ്യുതി,വാട്ടര്‍ ബില്‍ കേസുകള്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: