ഭാരവാഹികള്‍

Thursday 2 February 2017 9:52 pm IST

രാമപുരം: നാലമ്പലങ്ങളില്‍പ്പെട്ട അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സോമനാഥന്‍ നായര്‍ അക്ഷയ, വൈസ് പ്രസിഡന്റ് പി.ആര്‍. രാമന്‍ നമ്പൂതിരി, സെക്രട്ടറി രാജീവ് ഗോപിനാഥ്, ജോയിന്റ് സെക്രട്ടറി മനേഷ് തച്ചപ്പിള്ളില്‍, ദേവസ്യം മാനേജര്‍ ഷാജി തറയില്‍, ട്രഷറര്‍ പി.പി. രാജേന്ദ്രന്‍, കമ്മിറ്റി അംഗങ്ങളായ കെ.കെ. വിനു, പി.കെ. സത്യന്‍, കെ.എന്‍. രാജു, സോമന്‍ കൊറ്റുകര, ശിവന്‍കുട്ടി, അജിത്കുമാര്‍ കുന്നുംപുറത്ത്, ഹരികൃഷ്ണന്‍ എന്നിവരെയും ഓഡിറ്റര്‍മാരായി സലിം മൈലാങ്കല്‍, അജിത് നെടുവേലില്‍ എന്നിവരെയും തെരെഞ്ഞെടുത്തു. അഡ്വ. രാജേഷ് പല്ലാട്ട് വരണാധികാരിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.