കണ്ണൂര്‍: കേരള പോസ്റ്റ് ഈ വര്‍ഷം നടത്തുന്ന പോസ്റ്റുമാന്/മെയില്‍ ഗാര്‍ഡ്, സ്റ്റാഫ് സെലക്ഷന് കമ്മീഷന് നടത്തുന്ന മള്‍ട്ടി ടാസ്കിംഗ് പരീക്ഷകളുടെ സിലബസ് പരിചയപ്പെടുത്തുന്നതിനുവേണ്ടി സ്പീഡ് മാത്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് പബ്ലിക് ലൈബ്രറി ഹാളില്‍ സൗജന്യ മാതകാ പരീക്ഷയും ക്ലാസും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8943189566, 8089185739, 8075932017.
പ്രതികരിക്കാൻ ഇവിടെ എഴുതുക: