കണ്ണൂര്‍: 4, 18, 19 തിയ്യതികളില്‍ പയ്യന്നൂരില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കലോത്സവത്തിന്റെ (എസ്ഡിഇ ഫെസ്റ്റ്) ലോഗോ പ്രകാശനം ചെയ്തു. സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത് എസ്ഡിഇ ഡയറക്ടര്‍ എം.രാമചന്ദ്രന് ലോഗോ നല്കി പ്രകാശനം നിര്‍വ്വഹിച്ചു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് കെ.എന്‍.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു, അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.എച്ച്.മുസ്തഫ കമാല്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ രാജേഷ് പാലങ്ങാട്ട്, യു.നാരായണന്, ബിന്ദു സജിത്ത് കുമാര്‍, ടി.വി.രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു, ആര്‍ട്ടിസ്റ്റ് ശശികല രൂപകല്പന ചെയ്ത ലോഗോ ആണ് തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: