കണ്ണൂര്‍: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ ലോക കാന്‍സര്‍ ദിനാചരണവും ബോധവല്‍ക്കരണ ക്ലാസും പളളിക്കുന്ന് കൃഷ്ണമേനോന് വനിതാ കോളേജില്‍ നടക്കും. കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴസ്ണ്‍ അഡ്വ.പി.ഇന്ദിര ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായ്ക് അധ്യക്ഷത വഹിക്കും. നിഹാരിക എസ് മോഹന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബോധവല്‍ക്കരണ ക്ലാസ്സില്‍ ഡോ.കെ.മായ വിഷയാവതരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: