കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലുളള ദിവ്യാംഗര്‍ക്ക് നാളെ ജൂബിലി ഹാളില്‍വെച്ച് കൈവല്യപദ്ധതി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യും. എന്‍.ബാലകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: