പയ്യന്നൂര്‍: പയ്യന്നൂര്‍ സെന്‍ട്രല്‍ ഡ്രഗ്ലൈന്സ് ഉടമസ്ഥനും എകെസിഡിഎ മുന്‍ ഭരണ സമിതി അംഗവുമായ കെ.മോഹനന്റെ അകാല നിര്യാണത്തില്‍ എകെസിഡിഎ കണ്ണൂര്‍ ജില്ലാ ഘടകം അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് പി.ബഷീര്‍, ജില്ലാ സെക്രട്ടറി എം.കെ.സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: