കടമ്പൂര്: കടമ്പൂര് ശ്രീമുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം മഹോത്സവം ആരംഭിച്ചു. മലബാറിലെ പ്രസിദ്ധമായ മുച്ചിലോട്ട് കാവുകളില്‍ പ്രമുഖ സ്ഥാനമാണ് കടമ്പൂര് മുച്ചിലോട്ട് കാവിന്. ഇന്ന് രാവിലെ പ്രധാന തെയ്യക്കോലങ്ങളുടെ പുറപ്പാടുണ്ടാകും. നാളെ ഉച്ചക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരും. രാത്രി ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: