പിഎസ്‌സി വിലക്കി

Friday 3 February 2017 7:25 pm IST

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വിവിധ തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കൊല്ലം വയ്യനം ആയൂര്‍ മുഹമ്മദ് അലി മന്‍സില്‍ ഷിംല. എന്‍ എയെ വിലക്കി. 2017 ജനുവരി 6 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് വിലക്ക് . പരീക്ഷ ഹാളില്‍ ചീഫ് സൂപ്രണ്ട്, അഡീഷണല്‍ ചീഫ് സൂപ്രണ്ട് എന്നിവരോട് മോശമായി പെരുമാറിയതിനാണ് വിലക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.