അമ്പലത്തറ: ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള് അമ്പലത്തറയിലെ 1989-90 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും 1980ല്‍ ആദ്യാക്ഷരം കുറിക്കുകയും പിന്നിട് പലപ്പോഴായി പിരിഞ്ഞു പോകേണ്ടിയും വന്ന സുഹൃത്തുക്കളും നീണ്ട 26 വര്‍ഷത്തിനുശേഷം അമ്പലത്തറ സ്ക്കൂളില്‍ നാളെ രാവിലെ 10 മണിക്ക് ഒത്തുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: