ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനിലെ അക്കൗണ്ട്സ് വിഭാഗത്തില്‍ തീപിടിത്തം. മിനിറ്റുകള്‍ക്കുള്ളില്‍ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ നഷ്ടം ഉണ്ടായില്ല. ചില ഫര്‍ണിച്ചര്‍ കത്തിയെങ്കിലും ആര്‍ക്കും പൊള്ളലേറ്റില്ല.
രാവിലെ എട്ടേമുക്കാലോടെയായിരുന്നു തീപിടിത്തം. ആറു ഫയര്‍ എഞ്ചിനുകള്‍ പത്തു മിനിറ്റുകൊണ്ട് തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: