ചങ്ങനാശേരി: നഗരസഭ 2017-18 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് സഹായകരമായ നിര്‍ദേശങ്ങള്‍ അഭിപ്രായങ്ങള്‍ പൊതുജനങ്ങള്‍ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ പൊതുപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും ക്ഷണിച്ചു. നിര്‍ദ്ദേശങ്ങള്‍ 8-ാം തീയതിക്ക് മുന്‍പ് ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍, നഗരസഭാ സെക്രട്ടറി എന്നിവര്‍ക്ക് നേരിട്ടോ ലെരൃലമേൃ്യരവൃ്യെ@ഴാമശഹ.രീാ എന്ന മെയിലിലോ അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: