ചങ്ങനാശേരി: എസ്വിആര് എന്‍എസ്എസ് കോളേജ് ബോട്ടണി വിഭാഗം കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗസിലിന്റെ സഹായത്തോടെ ലോകതണ്ണീര്‍ത്തട ദിനാഘോഷം നടത്തി. മഹാത്മഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ബയോസയന്‍സ് പ്രൊഫസര്‍ ഡോ.ജെ.ജി.റേ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.രാജാമണിയമ്മ അധ്യക്ഷത വഹിച്ചു. ഡോ.ജെ.ജി റേ, ഡോ.ഷെലാഷ്, എന്‍.സുകുമാരന്‍ നായര്‍, കെ.ബിനു, ഡോ അശോക്, ഡോ.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: