കറുകച്ചാല്‍ : ജനകീയാസൂത്രണം 2016-17 പദ്ധതിയില്‍ വാഴ, കിഴങ്ങ്, കുരുമുളക്, തേങ്ങാകൃഷി വികസന പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവയുമായി കൃഷിഭവനില്‍ നിന്ന് പെര്‍മിറ്റ് കൈപ്പറ്റണമെന്ന് കൃഷി ആഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: