കറുകച്ചാല്‍: നെത്തല്ലൂര്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും 10നു നടക്കും. ചടങ്ങുകള്‍ക്ക് പറമ്പൂരില്ലത്ത് നീലകണ്ഠന് ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 4.45ന് നിര്‍മ്മാല്യദര്‍ശനം 5ന് അഭിഷേകം, 6ന് ഗണപതിഹോമം, 7ന് എതൃത്തപൂജ, 8.30ന് പൊങ്കാല ആരംഭം 10ന് കളഭാഭിഷേകം, പൊങ്കാല നിവേദ്യം, നിറമാല 10.30ന് ഉച്ചപൂജ വൈകിട്ട് 6.30ന് ദീപക്കാഴ്ച്ച വിശേഷാല്‍ ദീപാരാധന 7.30ന് ഭജന
പ്രതികരിക്കാൻ ഇവിടെ എഴുതുക: