ചങ്ങനാശേരി: മുസ്ലീം യുവജനസമിതിയുടെയും ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അഞ്ചിന് രാവിലെ ഒന്‍പത് മുതല്‍ തുരുത്തേല്‍ എം.വൈ.എസ് നഗറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ജുമാ മസ്ജിദ് അസിസ്റ്റന്റ് ഇമാം മുഹിയിദ്ദീന്‍ ബാഖവി നര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: