പഴയിടം: സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ മാത്യു കാവുകാട്ട് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ നാളെ വൈകുന്നേരം 5.15ന് പഴയിടം സെന്റ് മൈക്കിള്‍സ് ഫല്‍ഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. പഴയിടം എസ്എസിയും വൈക്കം ബ്രദേഴ്സ് ടീമും തമ്മിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: