പാലാ: ഓള് കേരള ടെയ്ലേഴ്സ് അസോസിയേഷന് വാര്ഷിഘാഘോഷം ഞായറാഴ്ച രാവിലെ 10ന് പാലാ എസ്എന്‍ഡിപി ഹാളില്‍ നടക്കും.
കെ. ഭാര്ഗവന് അനുസ്മരണവും പെന്ഷന് തൊഴിലാളികളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നടക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി വി.ജി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. സി.ആര്. മോഹനന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: