തലപ്പലം ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ രോഹിണി ഉത്സവം

Friday 3 February 2017 9:53 pm IST

തലപ്പലം: ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെ രോഹിണി ഉത്സവം ശനിയാഴ്ച ആരംഭിക്കും. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി താഴ്മണ്‍മഠം കണ്ഠര് മഹേശ്വരര്, മേല്‍ശാന്തി കോഴിക്കോട് കോരമ്പറ്റ ഇല്ലം മുരളീധരന്‍ നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. രാവിലെ വിശേഷാല്‍ പൂജകള്‍, വൈകിട്ട് 6.30ന് ദീപാരാധന, 7ന് ഭജന്‍സ്, 9ന് കാവടി ഹിഡുംബന്‍ പൂജ. ഞായറാഴ്ച 9ന് കാവടി ഊരുചുറ്റ്, 4ന് പുതുശ്ശേരി ഭജന മന്ദിരത്തിലേയ്ക്ക് എഴുന്നള്ളത്ത്, 6.30ന് തിരുവാതിര, 8ന് നൃത്തനൃത്യങ്ങള്‍, 12ന് തിരിച്ചെഴിന്നള്ളത്ത്, താലപ്പൊലി. തിങ്കളാഴ്ച 8ന് ശ്രീബലി എഴുന്നള്ളത്ത്, 10ന് ഇഞ്ചോലിക്കാവ് ക്ഷേത്രത്തില്‍ നിന്നും കാവടി ഘോഷയാത്ര, 1ന് ഉച്ചപൂജ തുടര്‍ന്ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 8ന് സംഗീതക്കച്ചേരി, 11ന് വിളക്കിനെഴുന്നത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.