കൊച്ചി:ഡിഐജി എസ്. ശ്രീജിത്തിനെതിരേ ഉണ്ണിത്താന് വധശ്രമക്കേസില്‍ പ്രതി ഡിവൈഎസ് പി സന്തോഷ് നായരാണു അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്നു ഹര്‍ജി സമര്‍പ്പിച്ചത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഡിഐജി ശ്രീജിത്തിനെ കൂടാതെ അന്വേഷണോദ്യോഗസ്ഥന് സാംക്രിസ്റ്റി ഡാനിയേല്‍, ക്രൈംബ്രാഞ്ച് സൂപ്രണ്ട് മുഹമ്മദ് ഫൈസല്‍ എന്നിവര്‍ക്കുമെതിരേ ഹര്‍ജിയില്‍ പരാമര്‍ശം. കണ്ണൂര്‍ റേഞ്ച് ഐജിയായിരുന്ന ശ്രീജിത്തിനായിരുന്നു. ഉണ്ണിത്താന് വധശ്രമക്കേസിന്റെ അന്വേഷണച്ചുമതല മേല്‍നോട്ടം . ജൂണ്‍ രണ്ടിനു നേരിട്ടു ഹാജരായി മൊഴിനല്‍കാന്‍ കോടതി സന്തോഷിനോടു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: